പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൻറെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
വാർഷിക ധനകാര്യ പത്രിക 2025-26

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള പ്രധാനപ്പെട്ട ധനകാര്യ രേഖയാണ് വാർഷിക ധനകാര്യ പത്രിക. മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു സാമ്പത്തിക വർഷത്തിലെ വരവുകളും ചെലവുകളും, ആസ്തികളും ബാധ്യതകളും, വിവിധ ഫണ്ടുകളുടെ വിനിയോഗവും സാമ്പത്തിക ഇടപാടുകളുടെ സമഗ്രമായ ചിത്രം നൽകുന്നതിനാണ് വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നത്

image
  • AFS 2025-26